2010 ഫെബ്രുവരി 20, ശനിയാഴ്‌ച


ക്യത്രിമ മഴ
                                                                    


കാര്‍_മേഖം കണ്ട ~ വ്യന്ദന്‍ മകന്‍ഒടാരാഞ്ഞ്ഞ്ഞു,


തീര്‍ച്ച ,ഇന്നവ കണ്ണീര്‍ പൊഴിക്കും


തന്റെ ഓര്‍മ്മകള്‍ അയാള്‍ അയ്‌വിരക്കി -


കുളത്തില്‍ ചാടി ത്തിമിര്ത്ത്തതും


മണ്ണില്‍ കുഴി കുത്തി രസിച്ചതും


എല്ലാം ഇന്നെനിക്കൊര്‍മയായെങ്കിലും സ്വന്തം


ഇന്നിപ്പോ മഴയും ഫോരിഇനായി


ശാസ്ത്രം പറയുന്നിടം മഴ പെയ്യിക്കും

ചിലവോ മഴ വേണ്ടവര്‍ നല്‍കണം

അളവോ, വേണ്ടവര്‍ പറയണം

പാവം കാര്‍മേഖം

അവനങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു

വ്യാജന്‍ നിറഞ്ഞു പെയ്യുകയല്ലയോ?

2010 ഫെബ്രുവരി 12, വെള്ളിയാഴ്‌ച


വിപ്ലവം മനുഷ്യ മനസ്സുകളില്‍

അവനെന്നും മുന്നിലായിരുന്നു,

കാലം അതുരപ്പിക്കുകയും ചെയ്തു.

സമയത്തിന്‍ കുത്തൊഴുക്കില്‍

യാദ്ര്ശ്ചികമായവാന്‍ അവളെ ക്കണ്ട്,

ഭാവി അവനു മുന്നില്‍ ചോദ്യ ചിഹ്നമായ്

പഠനമോ പ്രണയമോ പ്രധാനം ,

രണ്ടിലൊരു വഴി രുചിക്കനവന്‍

പ്രയാസപ്പെട്ടു കൊണ്ടിരുന്നു


എപ്പഴോ അവന്റെ മനസ്സില്‍ രൂപഅം കൊണ്ട

ച്ചുഴളിക്കൊടുങ്കട്റ്റ്, ധമനി -സിരകളെല്ലാം കീഴടക്കി

കളിഉടെ ചിരിയുടെ നാളുകള്‍

സ്വപ്നം മാത്രമേ പിന്നീദവന്


വര്‍ണാഭമായ കോടി ,തൂരനങ്കല്‍

മുന്നില്‍ അനവധി അനുചരന്മാര്‍

ജാഥയും, ധാരണയും പതിവ് തന്നെ


മനസ്സില്‍ മൊട്ടിട്ട കാമാട്ജാല്‍

മെഴുകു തിരിയായി മാറി അവന്‍

ആഖാധമായ വിഷമതിന്‍ തീരത്

തനിചിരുണ്ണ്‍ ചോന്ദയിട്ടൂ അവന്‍

വിപ്ലവത്തിന്‍ ദ്രിക്സാക്ഷിയായവാന്‍

ചിന്തിച്ചു പൂയ് തന്‍ ഭൂത കാലം

വിപ്ലവം തന്‍ മനസ്സിലെന്ന സത്യം

തിരിച്ചറിയും മുംബവാന്‍ ഭ്രാന്തനായ്!