2010 ഫെബ്രുവരി 20, ശനിയാഴ്‌ച


ക്യത്രിമ മഴ
                                                                    


കാര്‍_മേഖം കണ്ട ~ വ്യന്ദന്‍ മകന്‍ഒടാരാഞ്ഞ്ഞ്ഞു,


തീര്‍ച്ച ,ഇന്നവ കണ്ണീര്‍ പൊഴിക്കും


തന്റെ ഓര്‍മ്മകള്‍ അയാള്‍ അയ്‌വിരക്കി -


കുളത്തില്‍ ചാടി ത്തിമിര്ത്ത്തതും


മണ്ണില്‍ കുഴി കുത്തി രസിച്ചതും


എല്ലാം ഇന്നെനിക്കൊര്‍മയായെങ്കിലും സ്വന്തം


ഇന്നിപ്പോ മഴയും ഫോരിഇനായി


ശാസ്ത്രം പറയുന്നിടം മഴ പെയ്യിക്കും

ചിലവോ മഴ വേണ്ടവര്‍ നല്‍കണം

അളവോ, വേണ്ടവര്‍ പറയണം

പാവം കാര്‍മേഖം

അവനങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു

വ്യാജന്‍ നിറഞ്ഞു പെയ്യുകയല്ലയോ?

1 അഭിപ്രായം: