2010 മേയ് 26, ബുധനാഴ്‌ച


കണ്ണു ചിമ്മല്ലേ!! അകത്താകും. 
ഇത് കുട്ടിക്കാനം ,അവിടെ ഒരു  കുടുംബം വളരെ സന്തോഷത്തോടെ കഴിയുന്നു.തനി ബാടുക്കൂസുകലായ കുന്നിമോയ്തീന്‍ കുട്ടിയും ഭാര്യ ആയിഷക്കുട്ടിയും.ഇവരുടെ ഒരേയൊരു മകനാണ് സുലൈമാന്‍ കുട്ടി. തനി പൊട്ടന്‍ തന്നെ!
കാലങ്ങള്‍ കടന്നു പോയി........ 
നാട്ടില്‍ ഓട്ടോ ഓടിച്ചു നടക്കുമ്പോള്‍ സുലൈമാന്കുട്ടിക്ക് ബല്യ ആശ! ഒരു കംബുട്ടെരും  കൂടെ  ഇന്റര്‍നെറ്റ്‌ കണക്ഷനും വേണം. 
അങ്ങനെ ആ കുടുംബത്തിലും ഇന്റെര്നെറെത്തി........
ഓര്‍ക്കുട്ടും ഫൈസ്ഭുക്കുമായി കുട്ടി ബടുക്കുസ് ഇന്റര്‍നെറ്റില്‍ വിലസി.

"Hei,Sulaimankutty Add Me As A Your Orkut friend, Beerankutty" നല്ല ഗ്ലാമറുള്ള ഫോട്ടോ ,ഇവനെ ഫ്രണ്ട് ആക്കാം!
സുലൈമാന്‍കുട്ടിയും ബീരാന്കുട്ടിയും ചാറ്റിങ്ങും സ്ക്രാപ്പിങ്ങുമോക്കെയായി കഴിച്ചു ക്കൂടി .
കലണ്ടറില്‍ താളുകള്‍ മറിഞ്ഞു.

"അമ്പലത്തില്‍ വന്‍ സ്ഫോടനം ,സുത്രധാരന്‍ ബീരാങ്കുട്ടി ഒളിവില്‍................"
                                 ***************************
"സുലൈമാന്‍ കുട്ട്യേ.. എന്തത്താട പോര്ത് ഓരോചെം ഭഹളം," പോലീസെത്തി സുലൈമാന്‍ കുട്ടിയെ കൊണ്ട് പോയി.
"എന്തിനാ ഹംക്കാലെ ന്റെ മോനെ ക്കൊണ്ടോവ്നത് "
-
"അത് ബാപ്പാ... ഞാന്‍ അര്യാതെ ഓര്‍ക്കൂട്ടില്‍ കളിച്ചതാ ."
-
"കള്ളാ നായീന്റെ മോനെ !!!ആനക്ക് "ഒര്ക്കൂട്ടുമ്പോ" അന്റെ തന്തനോദ് ഒന്ന് പറഞ്ഞൂടെ? ഓര്‍ക്കൂട്ട്യ പൈസന്ന്റ്റൊവ്ടെ?????????"

2010 മേയ് 5, ബുധനാഴ്‌ച


കോല്‍ക്കള

പച്ച പുതച്ച പര്‍വതം കനിഞ്ഞു നല്‍കിയ ചെറു നീര്‍ ചോലകള്‍ ,അവ തെല്ലു മടികാണിക്കും കൊല്‍ക്കലത്ത്തിന്റെ വിരിമാറില്‍ നിന്നും വിട്ടുപ്പോവാന്‍! ഹരിതാഭമായ വയലും, ഓരം ചേര്‍ന്ന്‍ തലയുയര്ത്തി നില്‍ക്കുന്ന കേരവൃക്ഷവും വേറെ എവിടെ ക്കിട്ടും? കുളങ്ങളും അരുവിയും വിശാലമായ വയലോല്കളും കൂടെ കുന്നുകളും ഒക്കെ ഒരുമിച്ചുള്ള പ്രകൃതി രമണീയമായ ഒരു കൊച്ചു സ്വപ്നഭുമി! ധാര്‍മികത നശിച്ച് തമ്മില്‍ തല്ലാന്‍ ഇവിടെ ഒരു മനുഷ്യനും അവസരമുണ്ടാകില്ല. മത സൌഹാര്തതയുടെ നല്ല വാര്‍ത്തകളുമായി ഈ സുന്ദര ഗ്രാമം ആരിലും പ്രതീക്ഷയാകുന്നു, കൂടെ ഒരു നല്ല ജനതയും സംസ്കാരവും വളരുന്നു.



കോല്‍ക്കളത്തെ സ്നേഹിക്കുന്നവര്‍ അവര്‍ കൂടെ സ്നേഹിക്കുന്നു ഒരു നല്ല ജനതയെയും.