ഫോട്ടോ ഗ്യാലറി

കൈ കൊണ്ട് നമുക്ക് എന്തെല്ലാം ചെയ്യാം! എന്തൊരു ചോദ്യം അല്ലെ ?
കയ്യില്ലാത്ത ഒരു ജീവിതം സങ്കല്പിക്കാനേ വയ്യ, അപ്പോള്‍ ചില വിരുതന്മാര്‍ കൈ കൊണ്ട് കാട്ടുന്ന പുതിയ ചിത്ര കല ഒന്ന് നോക്കൂ....................