തെരുവാണ് ഞാന്കറെ കൃഷിയിടം
കേരള മണ്ണില്‍ പതിവാണിന്ന്,
കൊടിയും പിടിച്ചു സമരാഭാസം!
അണികളില്‍ വിപ്ലവാഗ്നി പടര്‍ത്തി,
നേതാക്കള്‍ പലര്‍ കത്തിക്കയറും!
തെരുവോരങ്ങളില്‍ ആളെ ക്കൂട്ടി,
കാറിക്കൂവും ഖതരിന്നുടമകള്‍ !
കൊടി പിടിച്ചു വിയര്‍ത്ത കരങ്ങളില്‍,
എത്തും ലഹരികലങ്ങനെ പലതും!
അലക്കിത്തെച്ച്ച്ച ഖതറിന്‍ കീശയില്‍,
രാഷ്ട്ര പിതാവോ കേറിയിറങ്ങും!
ആഭാസികളെ നേര് പറഞ്ഞു,
പാവം ജഡ്ജി നിയമമിരക്കി!
തെരുവോരങ്ങളെ കലുഷിതമാക്കും,
പരിപാടികാലിനി വേണ്ടേ വേണ്ട!
ആളിക്കത്തും അഗ്നിയെപ്പോള്‍ ചിലര്‍,
കത്തിജ്വലിച്ചു നീതിക്കെതിരെ!
എത്തീ ചൂടന്‍ വാക്കുകള്‍ പിറകെ,
ലൈവായ് തന്നെ വാഘ്വേതങ്ങള്‍!
പാവം പൊതുജനം കാണനമിനിയും,
ചെന്നായകലുറെ തെരുവാഭാസം!!!
2010 ജൂലൈ 3, ശനിയാഴ്‌ച
2010 ജൂൺ 12, ശനിയാഴ്‌ച
കവിത
സുഹൃത്ത്
അവനെന്റെ കൂടെയുണ്ടായിരുന്നു
ഞാന്‍ വിളിക്കാതെ തന്നെ!
നിഴലിനെപ്പോള്‍ കൂടെ
ഞാനുമവനെ സ്നേഹിച്ചു.
അനുഭവങ്ങള്‍ കരി പുരട്ടി ഞാന്‍
കാലത്തോടൊപ്പം ഒഴുക്കി വിട്ടു!
.jpg)
കരയാന്‍ മാത്രമറിയുന്ന എന്നെയവന്‍-
ചിരിക്കാന്‍ മാത്രമാരിയുന്നവനാക്കി മന്ദം ,
പയ്യെ ജീവിതം തുഴയാന്‍ തുടങ്ങിയ ഞാന്‍-
അറിഞ്ഞൂ യാതാര്ത്യമാം ഈ ജീവിത നാടകം.
തളരാന്‍ തുടങ്ങിയെന്‍ മനസ്സും ശരീരവും,
അറിയാതെ കണ്ണുനീര്‍ അനപോട്ടിഴോയുകി.
ഈ കണ്ണുനീര്‍ എനിക്കൊരനുഗ്രഹംമായ്,
അവനൊപ്പനുന്റെന്‍ കൂടെ എപ്പോഴും!
കണ്ണു നീരിന്‍ ഉടമ ഞാനെങ്കിലും,
സങ്കടം മുഴുവന്‍ അവനായിരുന്നു.
കപടമാം സ്നേഹിതര്‍ ധാരാലമെങ്കിലും-
ധന്യനാമായ് എന്‍ ജീവിതം ഇവന്‍ സ്നേഹത്താല്‍!
സുഹൃത്ത്
അവനെന്റെ കൂടെയുണ്ടായിരുന്നു
ഞാന്‍ വിളിക്കാതെ തന്നെ!
നിഴലിനെപ്പോള്‍ കൂടെ
ഞാനുമവനെ സ്നേഹിച്ചു.
അനുഭവങ്ങള്‍ കരി പുരട്ടി ഞാന്‍
കാലത്തോടൊപ്പം ഒഴുക്കി വിട്ടു!
.jpg)
കരയാന്‍ മാത്രമറിയുന്ന എന്നെയവന്‍-
ചിരിക്കാന്‍ മാത്രമാരിയുന്നവനാക്കി മന്ദം ,
പയ്യെ ജീവിതം തുഴയാന്‍ തുടങ്ങിയ ഞാന്‍-
അറിഞ്ഞൂ യാതാര്ത്യമാം ഈ ജീവിത നാടകം.
തളരാന്‍ തുടങ്ങിയെന്‍ മനസ്സും ശരീരവും,
അറിയാതെ കണ്ണുനീര്‍ അനപോട്ടിഴോയുകി.
ഈ കണ്ണുനീര്‍ എനിക്കൊരനുഗ്രഹംമായ്,
അവനൊപ്പനുന്റെന്‍ കൂടെ എപ്പോഴും!
കണ്ണു നീരിന്‍ ഉടമ ഞാനെങ്കിലും,
സങ്കടം മുഴുവന്‍ അവനായിരുന്നു.
കപടമാം സ്നേഹിതര്‍ ധാരാലമെങ്കിലും-
ധന്യനാമായ് എന്‍ ജീവിതം ഇവന്‍ സ്നേഹത്താല്‍!
2010 ജൂൺ 8, ചൊവ്വാഴ്ച
മുഷിഞ്ഞ ചുരുണ്ട ഭാന്റ്ടവുമായവല്‍-
വിളിച്ച്ചുയര്ത്തിയെന്‍ പാതി മയക്കത്തെ,
ചെവി തുളക്കുന്ന മെലിഞ്ഞ ശബ്ദമായവല്‍,
ചിറകൊടിഞ്ഞ പൂമ്പാറ്റയായി ഓടി നടന്നു!
എണ്ണ കാണാത്ത ചുരുണ്ട മുടിയും കൂടെ -
വെയിലേറ്റു വാടിയ കുഞ്ഞു മുഖവും,
പ്രതീക്ഷയുടെ നിറ ചിരിയുമായവല്‍
ഓടി നടന്നൂ ആ ചെറു വണ്ടിയില്‍.
ഇരുട്ട് മൂടി സഹയാത്രികരില്‍ ചില മുഖങ്ങള്‍!
നിശബ്ദമായ ഫോനെടുത്തൂ ചിലര്‍-
തൂളികയെത്താത്ത്ത പേജും വായിക്കാന്‍ തുടങ്ങീ പലര്‍!!!
നാണയത്തുട്ടുകള്‍ നീട്ടി കൂടെ വന്നു
ധൈവമാം ഭാവം മുഖത്ത്!
നീട്ടിയ നാനയതുട്ടവര്‍ കുറെ
കരയിപ്പിച്ചു പിന്നെ തലയുയാര്ത്തി മാനത്തോളം.
പുതിയ ലക്ഷ്യത്തിലേക്ക് നടന്നകന്നു,
മഴ മാറി തെളിഞ്ഞ മാനം പോലാപ്പോള്‍
തെളിഞ്ഞു വന്നു പല കറുത്ത മുഖങ്ങള്‍!!!!
2010 ജൂൺ 5, ശനിയാഴ്‌ച
കുറച്ചുകൂടെ ഈ അതിക്രമം
മലബാരിലൂടെ യാത്ര ചെയ്യുന്ന ആരും സംശയിച്ചു പോകും ഇതാണോ ധീരധേശാഭിമാനികളുടെ നാട്!ഇന്ത്യന്‍ പതാകയുടെ നിറം പോലും അറിയാത്തവര്‍ ഫുട്ബാള്‍ പ്രണയത്താല്‍ മറ്റു രാഷ്ട്രങ്ങളുടെ ആരാധകരായി മാറുക!അതിര് വിട്ട കളിക്കംബത്താല്‍ നിങ്ങള്‍ ബാനറുകളും മറ്റും മണ്ണില്‍ നാട്ടുമ്പോള്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ മുരിവേല്പിക്കുന്നത് സ്വന്തം അമ്മയുടെ മാരിലാണ്ണ്‍. അവിടം പൊടിയുന്ന കണ്ണുനീരിനു നിങ്ങള്‍ എന്ത് പകരം വെക്കും.
എവിടെയാടോ നിങ്ങളുടെ രാഷ്ട്രസ്നേഹം! ലജ്ജിക്കുക സമൂഹമേ....
2010 മേയ് 26, ബുധനാഴ്‌ച
കണ്ണു ചിമ്മല്ലേ!! അകത്താകും.
ഇത് കുട്ടിക്കാനം ,അവിടെ ഒരു കുടുംബം വളരെ സന്തോഷത്തോടെ കഴിയുന്നു.തനി ബാടുക്കൂസുകലായ കുന്നിമോയ്തീന്‍ കുട്ടിയും ഭാര്യ ആയിഷക്കുട്ടിയും.ഇവരുടെ ഒരേയൊരു മകനാണ് സുലൈമാന്‍ കുട്ടി. തനി പൊട്ടന്‍ തന്നെ!
കാലങ്ങള്‍ കടന്നു പോയി........
നാട്ടില്‍ ഓട്ടോ ഓടിച്ചു നടക്കുമ്പോള്‍ സുലൈമാന്കുട്ടിക്ക് ബല്യ ആശ! ഒരു കംബുട്ടെരും കൂടെ ഇന്റര്‍നെറ്റ് കണക്ഷനും വേണം.
അങ്ങനെ ആ കുടുംബത്തിലും ഇന്റെര്നെറെത്തി........
ഓര്‍ക്കുട്ടും ഫൈസ്ഭുക്കുമായി കുട്ടി ബടുക്കുസ് ഇന്റര്‍നെറ്റില്‍ വിലസി.
"Hei,Sulaimankutty Add Me As A Your Orkut friend, Beerankutty" നല്ല ഗ്ലാമറുള്ള ഫോട്ടോ ,ഇവനെ ഫ്രണ്ട് ആക്കാം!
സുലൈമാന്‍കുട്ടിയും ബീരാന്കുട്ടിയും ചാറ്റിങ്ങും സ്ക്രാപ്പിങ്ങുമോക്കെയായി കഴിച്ചു ക്കൂടി .
കലണ്ടറില്‍ താളുകള്‍ മറിഞ്ഞു.
"അമ്പലത്തില്‍ വന്‍ സ്ഫോടനം ,സുത്രധാരന്‍ ബീരാങ്കുട്ടി ഒളിവില്‍................"
***************************
"സുലൈമാന്‍ കുട്ട്യേ.. എന്തത്താട പോര്ത് ഓരോചെം ഭഹളം," പോലീസെത്തി സുലൈമാന്‍ കുട്ടിയെ കൊണ്ട് പോയി.
"എന്തിനാ ഹംക്കാലെ ന്റെ മോനെ ക്കൊണ്ടോവ്നത് "
-
"അത് ബാപ്പാ... ഞാന്‍ അര്യാതെ ഓര്‍ക്കൂട്ടില്‍ കളിച്ചതാ ."
-
"കള്ളാ നായീന്റെ മോനെ !!!ആനക്ക് "ഒര്ക്കൂട്ടുമ്പോ" അന്റെ തന്തനോദ് ഒന്ന് പറഞ്ഞൂടെ? ഓര്‍ക്കൂട്ട്യ പൈസന്ന്റ്റൊവ്ടെ?????????"
2010 മേയ് 5, ബുധനാഴ്‌ച

കോല്ക്കള൦
പച്ച പുതച്ച പര്‍വതം കനിഞ്ഞു നല്‍കിയ ചെറു നീര്‍ ചോലകള്‍ ,അവ തെല്ലു മടികാണിക്കും കൊല്‍ക്കലത്ത്തിന്റെ വിരിമാറില്‍ നിന്നും വിട്ടുപ്പോവാന്‍! ഹരിതാഭമായ വയലും, ഓരം ചേര്‍ന്ന്‍ തലയുയര്ത്തി നില്‍ക്കുന്ന കേരവൃക്ഷവും വേറെ എവിടെ ക്കിട്ടും? കുളങ്ങളും അരുവിയും വിശാലമായ വയലോല്കളും കൂടെ കുന്നുകളും ഒക്കെ ഒരുമിച്ചുള്ള പ്രകൃതി രമണീയമായ ഒരു കൊച്ചു സ്വപ്നഭുമി! ധാര്‍മികത നശിച്ച് തമ്മില്‍ തല്ലാന്‍ ഇവിടെ ഒരു മനുഷ്യനും അവസരമുണ്ടാകില്ല. മത സൌഹാര്തതയുടെ നല്ല വാര്‍ത്തകളുമായി ഈ സുന്ദര ഗ്രാമം ആരിലും പ്രതീക്ഷയാകുന്നു, കൂടെ ഒരു നല്ല ജനതയും സംസ്കാരവും വളരുന്നു.
കോല്‍ക്കളത്തെ സ്നേഹിക്കുന്നവര്‍ അവര്‍ കൂടെ സ്നേഹിക്കുന്നു ഒരു നല്ല ജനതയെയും.
2010 ഫെബ്രുവരി 20, ശനിയാഴ്‌ച

ക്യത്രിമ മഴ
കാര്‍_മേഖം കണ്ട ~ വ്യന്ദന്‍ മകന്‍ഒടാരാഞ്ഞ്ഞ്ഞു,
തീര്‍ച്ച ,ഇന്നവ കണ്ണീര്‍ പൊഴിക്കും
തന്റെ ഓര്‍മ്മകള്‍ അയാള്‍ അയ്‌വിരക്കി -
കുളത്തില്‍ ചാടി ത്തിമിര്ത്ത്തതും
മണ്ണില്‍ കുഴി കുത്തി രസിച്ചതും
എല്ലാം ഇന്നെനിക്കൊര്‍മയായെങ്കിലും സ്വന്തം
ഇന്നിപ്പോ മഴയും ഫോരിഇനായി
ശാസ്ത്രം പറയുന്നിടം മഴ പെയ്യിക്കും
ചിലവോ മഴ വേണ്ടവര്‍ നല്‍കണം
അളവോ, വേണ്ടവര്‍ പറയണം
പാവം കാര്‍മേഖം
അവനങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു
വ്യാജന്‍ നിറഞ്ഞു പെയ്യുകയല്ലയോ?
2010 ഫെബ്രുവരി 12, വെള്ളിയാഴ്‌ച

വിപ്ലവം മനുഷ്യ മനസ്സുകളില്‍
അവനെന്നും മുന്നിലായിരുന്നു,
കാലം അതുരപ്പിക്കുകയും ചെയ്തു.
സമയത്തിന്‍ കുത്തൊഴുക്കില്‍
യാദ്ര്ശ്ചികമായവാന്‍ അവളെ ക്കണ്ട്,
ഭാവി അവനു മുന്നില്‍ ചോദ്യ ചിഹ്നമായ്
പഠനമോ പ്രണയമോ പ്രധാനം ,
രണ്ടിലൊരു വഴി രുചിക്കനവന്‍
പ്രയാസപ്പെട്ടു കൊണ്ടിരുന്നു
എപ്പഴോ അവന്റെ മനസ്സില്‍ രൂപഅം കൊണ്ട
ച്ചുഴളിക്കൊടുങ്കട്റ്റ്, ധമനി -സിരകളെല്ലാം കീഴടക്കി
കളിഉടെ ചിരിയുടെ നാളുകള്‍
സ്വപ്നം മാത്രമേ പിന്നീദവന്
വര്‍ണാഭമായ കോടി ,തൂരനങ്കല്‍
മുന്നില്‍ അനവധി അനുചരന്മാര്‍
ജാഥയും, ധാരണയും പതിവ് തന്നെ
മനസ്സില്‍ മൊട്ടിട്ട കാമാട്ജാല്‍
മെഴുകു തിരിയായി മാറി അവന്‍
ആഖാധമായ വിഷമതിന്‍ തീരത്
തനിചിരുണ്ണ്‍ ചോന്ദയിട്ടൂ അവന്‍
വിപ്ലവത്തിന്‍ ദ്രിക്സാക്ഷിയായവാന്‍
ചിന്തിച്ചു പൂയ് തന്‍ ഭൂത കാലം
വിപ്ലവം തന്‍ മനസ്സിലെന്ന സത്യം
തിരിച്ചറിയും മുംബവാന്‍ ഭ്രാന്തനായ്!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
.jpg)

.jpg)
