2010 ജൂൺ 12, ശനിയാഴ്‌ച

കവിത 


സുഹൃത്ത് 


അവനെന്റെ കൂടെയുണ്ടായിരുന്നു

ഞാന്‍ വിളിക്കാതെ തന്നെ!

നിഴലിനെപ്പോള്‍ കൂടെ

ഞാനുമവനെ സ്നേഹിച്ചു.

അനുഭവങ്ങള്‍ കരി പുരട്ടി ഞാന്‍

കാലത്തോടൊപ്പം ഒഴുക്കി വിട്ടു!




കരയാന്‍ മാത്രമറിയുന്ന എന്നെയവന്‍-

ചിരിക്കാന്‍ മാത്രമാരിയുന്നവനാക്കി മന്ദം ,

പയ്യെ ജീവിതം തുഴയാന്‍ തുടങ്ങിയ ഞാന്‍-

അറിഞ്ഞൂ യാതാര്ത്യമാം ഈ ജീവിത നാടകം.

തളരാന്‍ തുടങ്ങിയെന്‍ മനസ്സും ശരീരവും,

അറിയാതെ കണ്ണുനീര്‍ അനപോട്ടിഴോയുകി.




ഈ കണ്ണുനീര്‍ എനിക്കൊരനുഗ്രഹംമായ്,

അവനൊപ്പനുന്റെന്‍ കൂടെ എപ്പോഴും!

കണ്ണു നീരിന്‍ ഉടമ ഞാനെങ്കിലും,

സങ്കടം മുഴുവന്‍ അവനായിരുന്നു.

കപടമാം സ്നേഹിതര്‍ ധാരാലമെങ്കിലും-

ധന്യനാമായ് എന്‍ ജീവിതം ഇവന്‍ സ്നേഹത്താല്‍!

1 അഭിപ്രായം: