2010 ജൂൺ 5, ശനിയാഴ്‌ച









കുറച്ചുകൂടെ ഈ അതിക്രമം 
മലബാരിലൂടെ യാത്ര ചെയ്യുന്ന ആരും സംശയിച്ചു പോകും ഇതാണോ ധീരധേശാഭിമാനികളുടെ നാട്!ഇന്ത്യന്‍ പതാകയുടെ നിറം പോലും അറിയാത്തവര്‍ ഫുട്ബാള്‍ പ്രണയത്താല്‍ മറ്റു രാഷ്ട്രങ്ങളുടെ ആരാധകരായി മാറുക!അതിര് വിട്ട കളിക്കംബത്താല്‍ നിങ്ങള്‍ ബാനറുകളും മറ്റും മണ്ണില്‍ നാട്ടുമ്പോള്‍ ഒന്നോര്‍ക്കുക, നിങ്ങള്‍ മുരിവേല്പിക്കുന്നത് സ്വന്തം അമ്മയുടെ മാരിലാണ്ണ്‍. അവിടം പൊടിയുന്ന കണ്ണുനീരിനു നിങ്ങള്‍ എന്ത് പകരം വെക്കും.
 എവിടെയാടോ നിങ്ങളുടെ രാഷ്ട്രസ്നേഹം! ലജ്ജിക്കുക സമൂഹമേ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ