കവിത
ഇടറുന്ന കുയില്‍ നാദം
മുഷിഞ്ഞ ചുരുണ്ട ഭാന്റ്ടവുമായവല്‍-
വിളിച്ച്ചുയര്ത്തിയെന്‍ പാതി മയക്കത്തെ,
ചെവി തുളക്കുന്ന മെലിഞ്ഞ ശബ്ദമായവല്‍,
ചിറകൊടിഞ്ഞ പൂമ്പാറ്റയായി ഓടി നടന്നു!
എണ്ണ കാണാത്ത ചുരുണ്ട മുടിയും കൂടെ -
വെയിലേറ്റു വാടിയ കുഞ്ഞു മുഖവും,
പ്രതീക്ഷയുടെ നിറ ചിരിയുമായവല്‍
ഓടി നടന്നൂ ആ ചെറു വണ്ടിയില്‍.
കാര്‍മേഖം മൂടിയ മാനം പോല്‍ ഇരുട്ട് മൂടി സഹയാത്രികരില്‍ ചില മുഖങ്ങള്‍!
നിശബ്ദമായ ഫോനെടുത്തൂ ചിലര്‍-
തൂളികയെത്താത്ത്ത പേജും വായിക്കാന്‍ തുടങ്ങീ പലര്‍!!!
നാണയത്തുട്ടുകള്‍ നീട്ടി കൂടെ വന്നു
ധൈവമാം ഭാവം മുഖത്ത്!
നീട്ടിയ നാനയതുട്ടവര്‍ കുറെ
കരയിപ്പിച്ചു പിന്നെ തലയുയാര്ത്തി മാനത്തോളം.
പാട്ട് നിര്‍ത്തിയാല്‍ മറഞ്ഞു കൂടെ
പുതിയ ലക്ഷ്യത്തിലേക്ക് നടന്നകന്നു,
മഴ മാറി തെളിഞ്ഞ മാനം പോലാപ്പോള്‍
തെളിഞ്ഞു വന്നു പല കറുത്ത മുഖങ്ങള്‍!!!!
മുഷിഞ്ഞ ചുരുണ്ട ഭാന്റ്ടവുമായവല്‍-
വിളിച്ച്ചുയര്ത്തിയെന്‍ പാതി മയക്കത്തെ,
ചെവി തുളക്കുന്ന മെലിഞ്ഞ ശബ്ദമായവല്‍,
ചിറകൊടിഞ്ഞ പൂമ്പാറ്റയായി ഓടി നടന്നു!
എണ്ണ കാണാത്ത ചുരുണ്ട മുടിയും കൂടെ -
വെയിലേറ്റു വാടിയ കുഞ്ഞു മുഖവും,
പ്രതീക്ഷയുടെ നിറ ചിരിയുമായവല്‍
ഓടി നടന്നൂ ആ ചെറു വണ്ടിയില്‍.
നിശബ്ദമായ ഫോനെടുത്തൂ ചിലര്‍-
തൂളികയെത്താത്ത്ത പേജും വായിക്കാന്‍ തുടങ്ങീ പലര്‍!!!
നാണയത്തുട്ടുകള്‍ നീട്ടി കൂടെ വന്നു
ധൈവമാം ഭാവം മുഖത്ത്!
നീട്ടിയ നാനയതുട്ടവര്‍ കുറെ
കരയിപ്പിച്ചു പിന്നെ തലയുയാര്ത്തി മാനത്തോളം.
പാട്ട് നിര്‍ത്തിയാല്‍ മറഞ്ഞു കൂടെ
പുതിയ ലക്ഷ്യത്തിലേക്ക് നടന്നകന്നു,
മഴ മാറി തെളിഞ്ഞ മാനം പോലാപ്പോള്‍
തെളിഞ്ഞു വന്നു പല കറുത്ത മുഖങ്ങള്‍!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ