2010 മേയ് 5, ബുധനാഴ്‌ച


കോല്‍ക്കള

പച്ച പുതച്ച പര്‍വതം കനിഞ്ഞു നല്‍കിയ ചെറു നീര്‍ ചോലകള്‍ ,അവ തെല്ലു മടികാണിക്കും കൊല്‍ക്കലത്ത്തിന്റെ വിരിമാറില്‍ നിന്നും വിട്ടുപ്പോവാന്‍! ഹരിതാഭമായ വയലും, ഓരം ചേര്‍ന്ന്‍ തലയുയര്ത്തി നില്‍ക്കുന്ന കേരവൃക്ഷവും വേറെ എവിടെ ക്കിട്ടും? കുളങ്ങളും അരുവിയും വിശാലമായ വയലോല്കളും കൂടെ കുന്നുകളും ഒക്കെ ഒരുമിച്ചുള്ള പ്രകൃതി രമണീയമായ ഒരു കൊച്ചു സ്വപ്നഭുമി! ധാര്‍മികത നശിച്ച് തമ്മില്‍ തല്ലാന്‍ ഇവിടെ ഒരു മനുഷ്യനും അവസരമുണ്ടാകില്ല. മത സൌഹാര്തതയുടെ നല്ല വാര്‍ത്തകളുമായി ഈ സുന്ദര ഗ്രാമം ആരിലും പ്രതീക്ഷയാകുന്നു, കൂടെ ഒരു നല്ല ജനതയും സംസ്കാരവും വളരുന്നു.



കോല്‍ക്കളത്തെ സ്നേഹിക്കുന്നവര്‍ അവര്‍ കൂടെ സ്നേഹിക്കുന്നു ഒരു നല്ല ജനതയെയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ