തെരുവാണ് ഞാന്കറെ കൃഷിയിടം
കേരള മണ്ണില്‍ പതിവാണിന്ന്,
കൊടിയും പിടിച്ചു സമരാഭാസം!
അണികളില്‍ വിപ്ലവാഗ്നി പടര്‍ത്തി,
നേതാക്കള്‍ പലര് കത്തിക്കയറും!
തെരുവോരങ്ങളില്‍ ആളെ ക്കൂട്ടി,
കാറിക്കൂവും ഖതരിന്നുടമകള് !
കൊടി പിടിച്ചു വിയര്‍ത്ത കരങ്ങളില്‍,
എത്തും ലഹരികലങ്ങനെ പലതും!
അലക്കിത്തെച്ച്ച്ച ഖതറിന് കീശയില്‍,
രാഷ്ട്ര പിതാവോ കേറിയിറങ്ങും!
ആഭാസികളെ നേര് പറഞ്ഞു,
പാവം ജഡ്ജി നിയമമിരക്കി!
തെരുവോരങ്ങളെ കലുഷിതമാക്കും,
പരിപാടികാലിനി വേണ്ടേ വേണ്ട!
ആളിക്കത്തും അഗ്നിയെപ്പോള് ചിലര്‍,
കത്തിജ്വലിച്ചു നീതിക്കെതിരെ!
എത്തീ ചൂടന്‍ വാക്കുകള്‍ പിറകെ,
ലൈവായ് തന്നെ വാഘ്വേതങ്ങള്!
പാവം പൊതുജനം കാണനമിനിയും,
ചെന്നായകലുറെ തെരുവാഭാസം!!!
.jpg)
waaaaaaaaaaaaaaw
മറുപടിഇല്ലാതാക്കൂgreat............
This poem is very Relevent and excellent.keep your posting.i wish you a good future
KOLLLLLLLLAAAAM
മറുപടിഇല്ലാതാക്കൂ