പ്രണയം പറയാനുള്ളതാണ്, സൌഹ്രദം
പറയതിരികാനും..!!!!
(ഇത് വായിക്കുക..
നിങ്ങള്‍ പ്രണയികുന്നുന്ടെങ്കില്‍, പ്രണയികപെടുനുന്ടെങ്കില്‍.... ഇല്ലാത്തവര്‍
പെടികണ്ട, നിങ്ങളാണ് ഭാഗ്യവാന്മാര്‍..)
അവന്‍ ഇന്ന
തനിച്ചാണ്..എല്ലാം നഷ്ടപെട്ടവന്റെ വേദന ഇന്നവന് നിഴല് പോലെ കൂട്ടിനുണ്ട്..
തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുന്നു.. വിളികാതെ വന്നവര്‍ ഇന്ന
പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയിരിക്കുന്നു.. ഈ ഏകാന്തതയില്‍ നിന്ന
മുക്തമാകനാണ് അവന്‍ സായംസന്ധ്യകളില്‍ കടലമ്മയുടെ മൃദുലമായ മടിത്തട്ടിലേക്ക് അഭയം
കണ്ടെത്തിയത്!. നഷ്ടങ്ങളുടെ കണക്കുകള്‍ ഉപ്പുരസമുള്ള കണ്ണീരായി തിരകളില്‍ ഒതുക്കി
വിതുംപികരയുംപോള്‍ അവനു തോന്നും ഈ ആഴികളില്‍ പോയി ആര്‍കും വേണ്ടാത്ത ജീവിതം
എടുത്തു കളഞ്ഞാലോ എന്ന്. പക്ഷെ ജീവിക്കാന്‍ അവകാശം തന്ന ദൈവത്തിനു മാത്രമേ
അതിനുഅടികാരം ഉള്ളു. ആനന്ധങ്ങളില്‍ നിന്ന വിട്ട നില്‍കുന്ന അവനു പക്ഷെ ജീവിതത്തില്‍
നിന്ന ഒളിച്ചോടാന്‍ തോന്നിയില്ല!. പക്ഷെ അസ്തമയ സൂര്യനെ കാണുമ്പോള്‍ അവന്‍ പഴയ
കാര്യങ്ങള്‍ ഓര്മ വരും.. കരഞ്ഞു ചുവന്ന്‍, തുടുത്ത കവിള്‍ തടങ്ങളില്‍ തന്റെ
പ്രിയതമയെ വിട്ട പിരിയാന്‍ കഴിയാതെ വിട്ട പിരിയുന്ന വേദന, ഒരു രാത്രി പോലും
കാനതിരികാന്‍ കഴിയാത്ത നൊമ്പരം ! ആ നൊമ്പരം വിവരാതീതമാണ്!! പക്ഷെ ഇത്രയും അവന്റെ
അനുഭവമാനെങ്കില്‍ നാളെ എന്നത് സൂര്യന്‍ സന്തോഷമാണ്. കാമാതുരതയോടെ പ്രാനെശ്വരിയെ
പുല്‍കാനുള്ള ആവേശം ഉള്ളിലൊതുക്കി ഉദിച്ചുയരുന്ന ആദിത്യനെ കാണുമ്പോള്‍ അവനു അസൂയ
തോന്നും.. അത് കൊണ്ട് തന്നെ അവന്‍ പ്രഭാതങ്ങളില്‍ അന്ധനായി ഉറക്കിനെ കൂട്ട്
പിടിച്ചു..
കരഘോഷങ്ങള്‍ക്കിടയില്‍
പാടുപെട്റ്റ് അവന്‍ അവളെ നോക്കി. എല്ലാ നയനങ്ങളും അവനില്‍ ഉടയുന്ന ആ സമയത്തും അവനു
ആനന്ദം ആ കണ്ണുകളായിരുന്നു. ജീവിക്കാന്‍ പ്രേരിപിച്ച സുന്ദര ശില്‍പം..രാഹില
സ്വപ്നങ്ങളില്‍ മിഥുന്‍ കണ്ട അപ്സര സുന്ദരി! അപ്പോള്‍ ആ വധാനങ്ങളില്‍ വിരിഞ്ഞ
പുഞ്ചിരി മതിയായിരുന്നു മിഥുന്‍ ജീവിതത്തില്‍ സന്തോഷിക്കാന്‍. അവളുടെ മുന്‍പില്‍
ഷൈന്‍ ചെയ്യാന്‍ കൂട്ടുകാരന്‍ പറഞ്ഞതാണ് ഈ പണി. തുണ്ട് വെക്കാന്‍ മാത്രം പുസ്തകം
മരിച്ചുനോകുന്ന അവന്‍ പിന്നെ പഠിക്കാന്‍ തുടങ്ങി.. കഷ്ടപ്പാടുകള്‍ക്ക് മുന്‍പില്‍
രാഹില എന്നാ സുന്ദരിയെ ലക്ഷ്യമായി കണ്ടു.. ഇപോ മിഥുന്‍ കോച്ചിംഗ് സെന്ററിലെ
താരമാണ്. ഈ ഐടിയ പറഞ്ഞ കൂട്ടുകാരന്‍ റാങ്ക് ലിസ്റ്റില്‍ നിന്ന തന്നെ പുറത്തുമായി.
ഇപ്പണി പഹയന്‍ ചെയ്യുമെന്ന അറിയാതെ തമാശയടിച്ച അവന്‍ നേരെ മരുഭൂമിയിലേക്കും
പോയി..ഇനി ആരെയും ഉപടെഷികില്ല എന്നാ ദാര്ഷ്ട്യത്ത്തോടെ...
ഇപ്പൊ രഹിലയും
മിഥുനും കൂട്ട്ടുകാരാന്. പ്രണയമാണോ സോഹൃധമാണോ പെണ്ണിന്റെ മനസ്സില്‍ എന്നത്
കണ്ടുപിടിക്കാന്‍ പണി പാളില്ല എന്ന ഉറപുള്ള ട്രിക്ക് അവനു എവിടെ നിന്നും
കിട്ടിയില്ല!
“മച്ചു, അവള്‍ക്ക്
നീ കൂട്ടുകാരന്‍ അല്ല, മറ്റേതാ.. ആനനെന്കില്പോയ് പറയെടാ..!!”
വഴിയിലൂടെ
പോകുന്നവരെ ഇനം തിരിച്ച കമന്റടിക്കുന്ന കൂട്ടത്തില്‍ ഒരുത്തന്‍ പറഞ്ഞു.. അങ്ങനെ
ആകും, എല്ലെങ്കില്‍ അവളെന്തിനാ ഇടയ്ക്ക് ഗ്രീടിംഗ് എന്നൊക്കെ പറഞ്ഞ ചുവന്ന ഹൃദയം
പിടകുന്ന കാര്‍ഡുകള്‍ തരുനത്??
“പോടാ..
പെണ്ണുങ്ങള്‍ക്ക് അങ്ങനെ ഒന്നുമില്ല..! അവള്‍ നിന്റെ ഫ്രാണ്ടാനെണ്ണ്‍
സമ്മതിച്ചു,അപോ മച്ചാന്‍ പ്രോപോസ് ചെയ്യാന്‍ പോയാല്‍ ഉള്ളതും പോകുവേ..****”
ഇവന്‍ ഈ പറയുനത്
അനുഭവം കൊണ്ടാ.. പലരുടേം പിന്നാലെ പോയി മലപ്പുറം മൊത്തം ചുറ്റി കീശ കാളിയയത്
മിച്ചം.. പക്ഷെ മാസത്തില്‍ ഓരോ വിളി വരും.. അവന്റെ പഴയ ലവേര്സിന്റെ കല്യാണത്തിന്
വരാന്‍.. ഓസിനു ചിക്കനും അടികാമല്ലോ...
കമന്ടടികാതെ
ഏതെങ്കിലും വിവരനില്ലത്തവന്‍ സഹായികുമോ എന്ന കരുതണ്ട.. തോളില്‍ കയ്യിട്റ്റ്
നടക്കാന്നു കരുതി കൂടെ ഉള്ളവന്‍ മോന്ച്ജുള്ള പെണ്ണിനെ കിട്ടനതിനു പെറ്റ തല്ലയാനെ സഹിക്കില്ല..
അപ്പൊ തുടങ്ങും പാര!!
“നീ ഒരു
ഉമ്മാചികുട്ട്യെ നോക്കിട്റ്റ് വേണം അതിന്റെ അടി കൂടെ മേടിക്കാന്‍.. അവള്‍ക് നിന്നെ
ഇഷ്ടാനെങ്കില്‍ തന്നെ മുസ്ലിമല്ലാത്ത നിന്റെ കൂടെ വരോ? ഇല്ല.. അതോണ്ട മിഥു വേറെ
ചരക്കിനെ നോകികോ.. ബല്യ ഇടങ്ങാര്‍ ഇന്ടങ്കില് അവളെ നോക്കാന്‍ ഞമ്മള് തന്നെ
ധാരാളം..”
കൂട്ടത്തില്‍
ചെത്തി നടക്കുന്ന ഉവൈസിനു ചൊറിച്ചില്‍ തുടങ്ങി.. ഗള്‍ഫില്‍ പോയി മാസാമാസം പോകെറ്റ്
മണി അയക്കുന്ന തന്ത ഉള്ളതോണ്ട് പഹയന്‍ ഫ്രീകനായ് നടക്കുകയാണ്. ഇനി ഇവനെങ്ങാനും
അവളെ നോകുന്നുണ്ടോ??
*** ****** ***

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ